ഏപ്രില് 1നു തുറക്കല് ഹിദായത്തുല് മുസ്ലിമീന് സംഘത്തിന്റെ ഉടമസ്ഥതയില് 1930
പ്രവര്ത്തനം ആരംഭിച്ച ഈ സ്കൂള് വിജയകരമായ 67 വര്ഷങ്ങള് പിന്നിട്ടിരിക്കുന്നു.MANJERI ഉപ ജില്ലയില് എല്ലാ മേഖലയിലും മുന്നിട്ടു നില്ക്കുന്ന സ്കൂള് നമ്മുടെതനെന്നതില് നമുക്കഭിമാനിക്കാം..ആയിരത്തോളം വിദ്യാര്ത്ഥികളും മുപ്പതു ജീവനക്കാരും ഈ സ്ഥാപനത്തിന്റെ വിജയത്തില് നിര്ണായക പങ്കു വഹിക്കുന്നു… സംസ്ഥാനത്ത് , കുട്ടികളാല് തയ്യാറാക്കപ്പെട്ട ആദ്യത്തെ സ്കൂള് ബ്ലോഗിലേക്ക് താങ്കളെ ഹൃദയപൂര്വ്വം സ്വാഗതം ചെയ്യുന്നു